’വോയ്‌സ് ക്ലിപ്പ്’ വിവാദത്തിൽ വിശദീകരണമില്ല, രാഹുൽ മാങ്കൂട്ടം എംഎൽഎയുടെ ‘പിആർ യുദ്ധം’; ലക്ഷ്യം നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കൽ, കോൺഗ്രസ്സിനെതിരെ പടയൊരുക്കം
തിരുവനന്തപുരം: ലൈംഗിക വോയ്‌സ് ക്ലിപ്പുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പൊതുസമൂഹത്തോട് യാതൊരു വിശദീകരണവും നൽകാതെ, യുവ എംഎൽഎയായ രാഹുൽ മാങ്കൂട്ടം പിആർ വർക്കുകളിലൂടെ സ്വന്തം പ്രതിച്ഛായ തിരിച്ചുപിടിക്കാൻ…
