നടൻ വിജയുടെ ടി.വി.കെ. പാർട്ടി കൊടിക്ക് ഹൈക്കോടതി നോട്ടീസ്; പകർപ്പവകാശ തർക്കം
ചെന്നൈ: തമിഴക വെട്രി കഴകം (TVK) എന്ന രാഷ്ട്രീയ പാർട്ടിയുടെ പതാക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കത്തിൽ പാർട്ടി സ്ഥാപകനും നടനുമായ വിജയ്ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ്…








