ഏഷ്യാ കപ്പ് ഫൈനൽ: ചരിത്രത്തിലേക്ക് ബാറ്റേന്തി അഭിഷേക് ശർമ്മ; തകർക്കാനൊരുങ്ങുന്നത് കോഹ്ലി, രോഹിത്, റിസ്വാൻ റെക്കോർഡുകൾ!
ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ ഇന്ത്യ ഇറങ്ങുമ്പോൾ, യുവ ഓപ്പണർ അഭിഷേക് ശർമ്മയുടെ ബാറ്റിൽ നിന്ന് പിറക്കുന്നത് ടീമിന്റെ വിജയത്തിനപ്പുറമുള്ള ചില ചരിത്ര റെക്കോർഡുകൾ കൂടിയാവാം.…
