ജിഎസ്ടി 2.0: കാറുകൾക്കും ബൈക്കുകൾക്കും വില കുറയും! മഹീന്ദ്ര, ഹോണ്ട, ടൊയോട്ട വാഹനങ്ങൾക്ക് വലിയ വിലക്കിഴിവ്
തിരുവനന്തപുരം: രാജ്യത്തെ വാഹനപ്രേമികൾക്ക് സന്തോഷവാർത്ത. നാളെ (സെപ്റ്റംബർ 22) മുതൽ പ്രാബല്യത്തിൽ വരുന്ന ജിഎസ്ടി 2.0 നിയമം കാറുകൾക്കും ബൈക്കുകൾക്കും വലിയ വിലക്കുറവ് വരുത്തും. ഇത് സംബന്ധിച്ച്…
