സിക്‌സർ മഴ പെയ്യിക്കാൻ കഴിവ് ദൈവാനുഗ്രഹം: അഭിഷേക് ശർമ്മയുടെ ഉദയത്തിന് യുവരാജ് സിംഗിന് നന്ദി പറഞ്ഞ് പിതാവ്
ന്യൂഡൽഹി: ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനംകവർന്ന യുവതാരം അഭിഷേക് ശർമ്മയുടെ വിജയത്തിന് പിന്നിലെ നിർണായക ഘടകം വെളിപ്പെടുത്തി പിതാവ് രാജ്…
