തിലക് വർമ്മയുടെ മാജിക്കിൽ പാക് പട വീണു: ഏഷ്യാ കപ്പ് 2025 കിരീടം ഇന്ത്യക്ക്; ത്രില്ലർ ഫൈനലിൽ 5 വിക്കറ്റ് ജയം
ദുബായ്: ചിരവൈരികളായ പാകിസ്താനെതിരായ ആവേശകരമായ ഫൈനലിൽ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച ഇന്ത്യ, ഏഷ്യാ കപ്പ് 2025 കിരീടം സ്വന്തമാക്കി. യുവതാരം തിലക് വർമ്മയുടെ (69* നോട്ടൗട്ട്) തകർപ്പൻ…
