ഓസ്‌മാൻ ഡെംബെലെക്ക് ബാലൺ ഡി ഓർ; വനിതാ പുരസ്‌കാരം മൂന്നാം തവണയും ഐറ്റാന ബോൺമതിക്ക്
പാരീസ്: ഫുട്‌ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾക്കുള്ള 2025-ലെ ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തിൽ ഫ്രഞ്ച് താരം ഓസ്‌മാൻ ഡെംബെലെയും വനിതാ വിഭാഗത്തിൽ…
