ഷാരൂഖ് ഖാനുമായി കൈകൊടുത്ത് ദേശീയ അവാർഡ് ജൂറി അംഗം: കൈ കൊടുത്തതിന് ശേഷം കൈ കഴുകിയില്ലെന്ന് വെളിപ്പെടുത്തൽ!
ബോംബെ: തന്റെ ഇഷ്ടതാരമായ ഷാരൂഖ് ഖാനോടൊപ്പം കൈകൊടുത്ത സന്തോഷത്തിൽ കൈ കഴുകാതെ ഒരു ദേശീയ അവാർഡ് ജൂറി അംഗം. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിലാണ് സിനിമാ…
