മാരുതി, ടാറ്റ, കിയ, ഹ്യുണ്ടായ് തുടങ്ങിയ വമ്പൻമാരെ ഞെട്ടിച്ച് റെനോ; 96,000 രൂപ വരെ വില കുറച്ചു!
ഇന്ത്യൻ വാഹന വിപണിയിൽ പുതിയ നീക്കവുമായി റെനോ. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ജിഎസ്ടി 2.0 നയത്തിന്റെ ഭാഗമായി വാഹനങ്ങളുടെ വില 96,000 രൂപ വരെ കുറയ്ക്കാൻ കമ്പനി തീരുമാനിച്ചു.…
