CBSE 2026 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പത്താം, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17 മുതൽ
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 2026-ലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ താൽക്കാലിക തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 17 മുതൽ…
