KeralaNewsPolitics

തദ്ദേശത്തിൽ കുണ്ടറയിൽ തോറ്റു ! കണ്ണ് കൊല്ലത്തേക്ക്, മുഖ്യമന്ത്രിയും ആകണം – അതിമോഹവുമായി അനുയായികളെ സോഷ്യൽ മീഡിയയിൽ ഇറക്കി വിഷ്ണുനാഥ്

കോട്ടയം: മുഖ്യമന്ത്രിയാകണമെന്ന അതിമോഹവുമായി പി.സി. വിഷ്ണുനാഥ് എംഎൽഎ. അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാട്ടി കൊണ്ടുള്ള പ്രചരണം സോഷ്യൽ മീഡിയയിൽ അനുയായികളെ കൊണ്ട് ആരംഭിച്ചിരിക്കുകയാണ് വിഷ്ണുനാഥ്. അന്തരിച്ച…