നീന്തൽ വേഷത്തിലെ ചിത്രം വിവാദം; സായ് പല്ലവി പ്രതികരിച്ചു: ‘ഇത് എന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം, ആർക്കും ഇടപെടാൻ കഴിയില്ല’
ചെന്നൈ: ‘അടുത്ത വീട്ടിലെ കുട്ടി’ എന്ന ഇമേജിലൂടെ ആരാധകഹൃദയം കീഴടക്കിയ നടി സായ് പല്ലവി നീന്തൽ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നുണ്ടായ വിവാദത്തിൽ മൗനം വെടിഞ്ഞു. തന്റെ വ്യക്തിപരമായ…
