ദുൽഖർ സൽമാൻ vs കസ്റ്റംസ്: വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടൻ ഹൈക്കോടതിയിൽ
കൊച്ചി: നടൻ ദുൽഖർ സൽമാന്റെ വാഹനങ്ങൾ ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് താരം ഹൈക്കോടതിയിൽ ഹർജി നൽകി. താൻ ഹാജരാക്കിയ രേഖകളൊന്നും…
