’ചതിച്ച്’ രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസ് ചെലവാക്കിയത് കോടികൾ !എന്നിട്ടും തിരിഞ്ഞ് കടിച്ചു?
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് പാർട്ടിയെ വഞ്ചിക്കുകയാണെന്ന് ആരോപണം. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎയായ രാഹുൽ, പാർട്ടി അച്ചടക്ക നടപടി നേരിട്ടിട്ടും…
