ഏഷ്യ കപ്പിൽ ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ; തകർത്തത് സനത് ജയസൂര്യയുടെ 17 വർഷം പഴക്കമുള്ള റെക്കോർഡ്!
ദുബായ്: ഏഷ്യാ കപ്പ് 2025-ലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ തീപ്പൊരി ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ യുവതാരം അഭിഷേക് ശർമ്മ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം…
