വെള്ളാപ്പള്ളിക്ക് തിരിച്ചടി: മൈക്രോഫിനാൻസ് കേസ് അന്വേഷണത്തിന് എസ്പി ശശിധരനെ വീണ്ടും നിയമിച്ചു; സർക്കാർ ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാൻസ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് റദ്ദാക്കി. വിജിലൻസ് എസ്പിയായിരുന്ന എസ്.…
