ബ്രസീലിന് നെയ്മറിനെ വേണം! 2026 ലോകകപ്പിന് മുൻപ് താരത്തെ തിരികെ കൊണ്ടുവരണം; അഞ്ചലോട്ടിയോട് ആവശ്യപ്പെട്ട് ഇതിഹാസ താരം റൊണാൾഡോ
2026-ൽ വടക്കേ അമേരിക്കയിൽ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി ബ്രസീലിയൻ ദേശീയ ടീം പരിശീലകൻ കാർലോ അഞ്ചലോട്ടിയോട് സൂപ്പർ താരം നെയ്മറിനെ ഉടൻ ടീമിൽ തിരികെ ഉൾപ്പെടുത്തണമെന്ന്…
