പീഡന സ്വാമി ഡൽഹി ‘ബാബ’യുടെ തട്ടിപ്പ് കഥകൾ: ഒബാമയും സ്റ്റീവ് ജോബ്‌സും ഉൾപ്പെടെ പ്രമുഖരെ ദുരുപയോഗം ചെയ്തു, വ്യാജ ബിരുദങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിച്ചു; പോലീസ് നിരീക്ഷണത്തിൽ
ന്യൂഡൽഹി: വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ പ്രതിയായ ഡൽഹിയിലെ സ്വയം പ്രഖ്യാപിത ആൾദൈവവും ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റിന്റെ ഡയറക്ടറുമായിരുന്ന ചൈതന്യാനന്ദ സരസ്വതിയുടെ (Chaitanyananda…
