Cultural ActivitiesLife StyleLiteratureUncategorizedWorld

സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ : നിവേദനം നൽകി

തിരുവനന്തപുരം: സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ രൂപീകരിക്കുക, പൈതൃകം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് വിദ്യാഭ്യാസ മന്ത്രി വി.…

Cultural ActivitiesUncategorized

പൊയ്‌പ്പോയ കാലം തേടി … റീ-യൂണിയൻ .

പോയ് പോയ കാലം തേടി… അവർ വീണ്ടും ഒത്തുകൂടി.ഓർമ്മകളുടെ തോണി തുഴഞ്ഞ് സൗഹൃദങ്ങൾ പുനർജീവിപ്പിച്ച് അവർ വീണ്ടും ഒന്നായി ഒഴുകി… അതും നീണ്ട 30 വർഷങ്ങൾക്ക് ശേഷം….…

Book ReviewLiteratureNew BooksUncategorized

ഗ്രാമ കൗതുകങ്ങളുടെ കലവറ – Dr. വള്ളിക്കാവ് മോഹൻദാസ് 

 മറവി തിന്ന ഗ്രാമ കൗതുകങ്ങളുടെ കലവറയിൽ ഗ്രാമീണ ജീവിതകാഴ്ചകൾ തെളിവാർന്ന് വരുന്ന അനുഭവം പ്രധാനം ചെയ്യുന്ന പുസ്തകം വായനയ്ക്കപ്പുറം വൈജ്ഞാനിക തലത്തിലേക്ക് കടന്നു നിൽക്കുന്നത് ഇന്നലെയും ഇന്നും…

Cultural Activities

ആർ. ശശിശേഖർ, സത്യൻ സ്മൃതി മാധ്യമ പുരസ്‌കാരം സ്വീകരിച്ചു.

നടൻ സത്യന്റെ സ്മരണ നിലനിർത്താൻ അദ്ദേഹത്തിന്റെ ജന്മനാടായ തിരുവനന്തപുരം തിരുമല ആറാമട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് \’സത്യൻ സ്മൃതി – മഹാനടന്റെ അനുയാത്രികർ\’ എന്ന സംഘടന. അവർ…

LiteratureNew Books

സങ്കടമണമുള്ള ബിരിയാണി

സങ്കടമണമുള്ള ബിരിയാണി നജീബ് മൂടാടി ഈ കഥകളിലൂടെയും കഥയല്ലായ്‌മകളിലൂടെയും കടന്നു പോകുമ്പോൾ ചിലപ്പോൾ അവനവനെ തന്നെ, അല്ലെങ്കിൽ തിരക്കുകൾക്കിടയിൽ ഉള്ളിൽ നിന്ന് മാഞ്ഞുപോയ ഏറെ പ്രിയപ്പെട്ടൊരാളെ, നിഷ്‌കളങ്കമായ…

LiteratureNew BooksUncategorized

ശംഭു മോഹൻ്റെ വൈറലായ നാല് കഥകൾ

ലഹരി വിരുദ്ധ പ്രചാരകൻ ഗാന്ധി തത്വചിന്താ പ്രഭാഷകൻപൈതൃക – പ്രകൃതി സംരക്ഷണ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്നശംഭു മോഹൻ്റെസോഷ്യൽ മീഡിയയിൽ വൈറലായ നാല് കഥകൾ. 1, യോഗം…

CinemaCultural ActivitiesUncategorized

ദി റിയൽ കേരള സ്റ്റോറി – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

ദി റിയൽ കേരള സ്റ്റോറി – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സമൂഹത്തിലെ ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, മോണാർക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ. കെ.എൻ…

Book ReviewLiteratureNew Books

ഒഴിഞ്ഞ ക്യാൻവാസുകൾ.

ഒഴിഞ്ഞ ക്യാൻവാസുകൾ.ലക്ഷ്മി ചങ്ങനാറ. നെഞ്ചുവിരിപ്പുള്ളോരാകാശമാണവൻ എന്ന് പ്രയോഗിക്കുന്ന കവിക്ക് കല്പനകൾക്ക് പഞ്ഞമില്ല. ഇവിടെ കവയിത്രി തൻ്റെ കവിതകളെ മുൻനിർത്തി ഒരു പുതിയ പ്രണയത്തിന്റെ ആകാശം തുറക്കാൻ ശ്രമിക്കുന്നുണ്ട്.…

CinemaLiterature

വിഷുവും മലയാള സിനിമ ഗാനങ്ങളും

സംസ്കൃതത്തിലെ വിഷുവം എന്ന പദത്തിൽ നിന്നാണ് വിഷു എന്ന പദത്തിൻ്റെ തുടക്കം എന്ന് പറയപ്പെടുന്നു.വിഷു എന്നാൽ തുല്യം എന്നാണ് അർത്ഥമാക്കുന്നത്. സൗര കലണ്ടറിലെ ആദ്യ മാസമായ മേടം…

LiteratureNew Books

ഷഡ്കാലം 

ഷഡ്കാലം –  പ്രഭാ വര്‍മ്മ ഏഴു തന്ത്രികളുള്ള തന്റെ സവിശേഷ തംബുരുവിൽ ആറുകാലങ്ങളിൽ പാടി, സംഗീതചക്രവർത്തിയായ ത്യാഗരാജസ്വാമികളെപ്പോലും ആനന്ദസാഗരത്തിലാറാടിച്ച ഷഡ്കാല ഗോവിന്ദമാരാരുടെ ഹൃദ്യമായ ജീവിതാവിഷ്‌കരണമാണ് ഈ മനോഹരനോവൽ.