News

കെ.സി. വേണുഗോപാൽ വീണ്ടും പിഎസി അധ്യക്ഷൻ! കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ ഹൈക്കമാന്റ് നീക്കം; ‘വേണു’ ഡൽഹിയിൽ തന്നെ തുടരും!

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും ഒരുപോലെ ഉറ്റുനോക്കപ്പെട്ട നിർണ്ണായക തീരുമാനവുമായി കോൺഗ്രസ് ഹൈക്കമാന്റ്. ആലപ്പുഴ എംപിയും എഐസിസി സംഘടനാ കാര്യ ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിനെ…

KeralaNewsPolitics

​കെ.സി. വേണുഗോപാൽ ‘മഹാൻ’; ഹൈക്കമാൻഡ് വെട്ടി! ഡോക്യുമെന്ററിക്ക് അപ്രതീക്ഷിത വിലക്ക്

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ ജീവിതവും രാഷ്ട്രീയവും പ്രമേയമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ കർശന വിലക്ക്. കേരളത്തിലെ മുഖ്യമന്ത്രിപദം ലക്ഷ്യം വെച്ചുള്ള പിആർ…

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകൾ സഹിതം മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി; കേസ് ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ലൈംഗിക പീഡന, നിർബന്ധിത ഗർഭഛിത്ര പരാതിയുമായി യുവതി മുഖ്യമന്ത്രിക്ക് മുന്നിൽ. നേരിട്ടെത്തി തെളിവുകളുൾപ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി വിശദമായ അന്വേഷണത്തിനായി…

Sports

ഫിഫ റാങ്കിങ്ങിൽ അർജന്റീനക്ക് അടിതെറ്റി! ഒന്നാം സ്ഥാനം നഷ്ടം, സ്പെയിൻ ഒന്നാമത്

സൂറിച്ച്: ലോകഫുട്ബോളിലെ ഒന്നാം നമ്പർ ടീമെന്ന പദവിയിൽ നിന്ന് ലോകചാമ്പ്യന്മാരായ അർജന്റീനക്ക് പടിയിറക്കം. ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ അർജന്റീന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യൂറോ കപ്പിലെ…

Cinema

എന്തിനാണ് ‘മുള്ളന്‍കൊല്ലി’യ്ക്ക് തല വെച്ചത്? പറഞ്ഞുപറ്റിച്ചു; ഒരു കോടിയുടെ പ്രെമോഷന്‍ ഫ്രീയായി ചെയ്തു കൊടുത്തു; തുറന്നടിച്ച് അഖില്‍ മാരാര്‍

താന്‍ അഭിനയിച്ച ‘മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’ എന്ന സിനിമയുടെ അണിയറക്കാര്‍ക്കെതിരെ തുറന്നടിച്ച് അഖില്‍ മാരാര്‍. ചിത്രത്തിലെ നായകന്‍ അഭിഷേക് ശ്രീകുമാറാണ്. എന്നാല്‍ തന്നെ വച്ച് മാര്‍ക്കറ്റ് ചെയ്തതായിരുന്നു.…

NewsPolitics

തോൽവി ഭയന്ന് ഒളിച്ചോടി പി.സി. വിഷ്ണുനാഥ്; ചുമതല കെ. മുരളീധരനെ ഏൽപ്പിച്ച് പാർട്ടി

തിരുവനന്തപുരം: നിർണായകമായ തദ്ദേശ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒളിച്ചോടി കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്. കോൺഗ്രസിന്റെ മുൻനിര നേതാവായി സ്വയം വിലയിരുത്തി പാർട്ടിക്കുള്ളിൽ നീക്കങ്ങൾ നടത്തുന്ന…

News

രാഹുൽ മാങ്കൂട്ടത്തിൽ വിവാദം പ്രതിരോധിക്കാൻ പോലീസ് മർദനം ആയുധമാക്കി കോൺഗ്രസ്; ഗൃഹസമ്പർക്ക പരിപാടി നീട്ടി

കൊല്ലം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതിരോധത്തിലായിരുന്ന കോൺഗ്രസ് നേതൃത്വത്തിന് പോലീസിനെതിരായ പുതിയ സംഭവവികാസങ്ങൾ പിടിവള്ളിയായി. ആഭ്യന്തര വകുപ്പിനെതിരായ ഈ വിഷയങ്ങൾ…

News

രാജ്യത്ത് ആദ്യമായി പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസുമായി നോർക്ക; നവംബർ ഒന്നിന് തുടക്കം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി പ്രവാസി കേരളീയർക്കായി സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക. ‘നോർക്ക കെയർ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി നവംബർ ഒന്നിന് നിലവിൽ…

Crime

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: ഒരു കോടി രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

ഇരിങ്ങാലക്കുട: ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ കല്ലേറ്റുംകര സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ. കോയമ്പത്തൂർ മരുതം നഗർ സ്വദേശി…

News

ഓണത്തിന് 40.44 കോടിയുടെ വിറ്റുവരവുമായി കുടുംബശ്രീ; റെക്കോർഡ് നേട്ടം

തിരുവനന്തപുരം: ഇത്തവണത്തെ ഓണവിപണിയിൽ റെക്കോർഡ് നേട്ടം കൈവരിച്ച് കുടുംബശ്രീ. വിവിധ ഉൽപന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയുമായി 40.44 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ ഉറപ്പാക്കിയത്. ജില്ലാ-സിഡിഎസ് തലങ്ങളിൽ സംഘടിപ്പിച്ച വിപണന…