വിപണിയിലെ തിരിച്ചടി; പിഡബ്ല്യുസി മിഡിൽ ഈസ്റ്റിൽ 1,500 ജീവനക്കാരെ പിരിച്ചുവിട്ടു
ദുബായ്: പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടി നേരിടുന്നു. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്)…
