ചിന്‍ എക്‌സലന്‍സ് – 2025
ചിന്‍ എക്‌സലന്‍സ് ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം മേഖലയിലെ ആറ് ചിന്‍മയ വിദ്യാലയങ്ങളിലെ അക്കാദമിക് മികവ് കാട്ടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചിന്‍ എക്‌സലന്‍സ് ശനിയാഴ്ച (28.06.2025) നടക്കും. തിരുവനന്തപുരം…
ചിന്‍ എക്‌സലന്‍സ് ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം മേഖലയിലെ ആറ് ചിന്‍മയ വിദ്യാലയങ്ങളിലെ അക്കാദമിക് മികവ് കാട്ടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചിന്‍ എക്‌സലന്‍സ് ശനിയാഴ്ച (28.06.2025) നടക്കും. തിരുവനന്തപുരം…
രണ്ടാം പൈതൃക കോൺഗ്രസ്100 പൈതൃക സഭകൾ സംഘടിപ്പിക്കും തിരുവനന്തപുരം: ∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം കേരള പൈതൃക കോൺഗ്രസിന്റെ ഭാഗമായി…
കവിത സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ വായനദിന ആഘോഷവും പുസ്തകപ്രകാശനവും അവാർഡ് വിതരണവും തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ നടന്നു. തിരുവനന്തപുരം ഡിസ്ട്രിക് ലീഗൽ സർവീസ് അതോറിറ്റി…
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്നെ പ്രചരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവനയെ അവഗണിക്കാന്‍ തീരുമാനിച്ച് കെപിസിസി. ശശി തരൂരിന്റെ പ്രതികരണത്തിന്…
പാരസെറ്റമോളില്‍ കമ്പി കഷ്ണം എന്ന് പരാതി. മണ്ണാര്‍ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നു നല്‍കിയ പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം എന്ന് പരാതി. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടിയാണ്…
പ്രഭാത് ബുക്‌സിൻ്റെ ആഭിമുഖ്യത്തിൽ പ്രഭാത് സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചങ്ങമ്പുഴ അനുസ്മരണവും പുസ്തക പ്രകാശനവും മുൻ മന്ത്രി സി. ദിവാകരൻ ഉത്ഘാടനം ചെയ്തു. ജോയൻറ് കൗൺസിൽ ഹാളിൽ…
ട്രഷറി വകുപ്പിൽ ജൂനിയർ സൂപ്രണ്ട്, സെലക്ഷൻ ഗ്രേഡ് അസിസ്റ്റൻ്റ്, സീനിയർ ട്രേഡ് അസിസ്റ്റൻ്റ്, സബ്ട്രഷറി ഓഫീസർ എന്നി തസ്തികയിൽ 200 ലധികം ജീവനക്കാർക്ക് പ്രമോഷൻ ഡ്യൂ ആയി…
ജനവാസമേഖലയില്‍ സര്‍വസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പായ ചേരയെ (ഇന്ത്യന്‍ റാറ്റ് സ്നേക്ക്) സംരക്ഷിക്കാന്‍ വന്യജീവി വകുപ്പ്. കര്‍ഷക മിത്രം എന്നറിയപ്പെടുന്ന ചേരയ്ക്ക് സംസ്ഥാനപാമ്പ് (ഔദ്യോഗിക ഉരഗം) എന്ന…
പാലക്കാട് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍…
ആദരണീയ പണ്ഡിതനുംസാംസ്കാരിക വക്താവുമായ ദുഷ്യന്ത് ശ്രീധറുമായി സഹകരിച്ച്,ആത്മീയ പൈതൃകത്തിന്റെയും ഇന്ത്യൻ സ്വത്വത്തിന്റെയും പ്രതീകമായആചാര്യ പഞ്ചകച്ചം വേഷിയെ ജനപ്രിയമാക്കുന്നതിനായി രാംരാജ്കോട്ടൺ ഒരു സുപ്രധാന സംരംഭം ആരംഭിക്കുന്നു. ജ്ഞാനത്തിൻ്റെയും ധർമ്മത്തിൻ്റെയും…