പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികൾ…

 പുതിയ പ്രതീക്ഷകളോടെ പൊന്നിൻ പുലരിയെ വരവേൽക്കുകയാണ് മലയാളികൾ. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ കാൽവയ്ക്കുന്ന ദിവസം. കർക്കടക വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായി ഇന്നുമുതൽ നാടും നഗരവും ഒരുങ്ങും. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്.

പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും കേരളശബ്ദത്തിൻ്റെ നവവത്സര ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *