കോർഡോബ – വിദേശ സ്വദേശ വിനോദ യാത്രകൾക്ക് പുത്തൻ പാക്കേജുകൾ പ്രഖ്യാപിച്ചു

വധിക്കാല വിനോദയാത്ര പാക്കേജുകളും വിദേശ ടൂർ പാക്കേജുകളും ഉൾക്കൊള്ളുന്ന പുതിയ ടൂറിസം പാക്കേജുകൾ കോർഡോബ ഹോളിഡേയ്‌സ് പ്രഖ്യാപിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള മുൻകൂട്ടി ക്രമീകരിച്ച യാത്രാ പദ്ധതികളാണിത്. ഇതിൽ വിമാനങ്ങൾ യാത്രകൾ , താമസം, ഗതാഗതം, ഭക്ഷണം തുടങ്ങിയ വിവിധ സേവനങ്ങൾ താരതമേന്യ കുറഞ്ഞ വിലയ്ക്കാണ് ഒരുക്കിയിരിക്കുന്നത്..
ആദ്യമായി യാത്ര ചെയ്യുന്നവർക്കോ എല്ലാം ചിട്ടപ്പെടുത്തിയിരിക്കാൻ ആഗ്രഹിക്കുന്നവർക്കോ ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള നിലവിലെ ഏറ്റവും സൗകര്യപ്രദമായ മാർഗമാണിത്. ഈ രംഗത്ത് മൂന്ന് വർഷത്തിലേറെ പരിചയസമ്പന്നരായ ഗൈഡുകളുടെ സേവനത്തോടൊപ്പമാണ് എല്ലാ പാക്കേജുകളും കോർഡോബ ഹോളിഡേയ്‌സ് തയ്യാറാക്കിയിരിക്കുന്നത്.

നിരവധി വിഭാഗങ്ങളിലായാണ് ടൂറിസം പാക്കേജുകൾ തയ്യാറാക്കിയിരിക്കുന്നത്:

\"\"

അന്താരാഷ്ട്ര പാക്കേജുകൾ
ഈ പാക്കേജുകൾ നിങ്ങളെ സിംഗപ്പൂർ, ദുബായ്, മലേഷ്യാ, സിംഗപ്പുർ, തായ്‌ലൻഡ്, കാനഡ , usa, ലണ്ടൺ തുടങ്ങിയ നിരവധി രാജ്യങ്ങളിലേക്കുള്ള പാക്കേജുകൾ ലഭ്യമാണ്.

\"\"

ഹണിമൂൺ പാക്കേജുകൾ
പ്രത്യേകിച്ച് നവദമ്പതികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പാക്കേജുകളിൽ നിരവധി വിനോദയാത്രകൾ ഉൾപ്പെടുന്നു.

സാഹസിക പാക്കേജുകൾ
ഹൈക്കിംഗ്, ട്രെക്കിംഗ് അല്ലെങ്കിൽ വൈറ്റ്-വാട്ടർ റാഫ്റ്റിംഗ് പോലുള്ള പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആവേശം തേടുന്നവരെ ആകർഷിക്കുന്ന പാക്കേജുകളും ലഭ്യമാണ്

തീം അടിസ്ഥാനമാക്കിയുള്ള പാക്കേജുകൾ
ഈ പാക്കേജുകൾ യാത്രക്കാരുടെ ആവശ്യാനുസരണം തയ്യാറാക്കുന്നവയാണ്. റിസോർട്സ് ടുറിസം, വനം, വന്യജീവി, ചരിത്രം അല്ലെങ്കിൽ സംസ്കാരം, പൈതൃകം തുടങ്ങി പ്രത്യേക താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *