ചെന്നിത്തലയുടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ പരാമര്‍ശം പിടിച്ചില്ല, സഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി
ചെന്നിത്തലയുടെ മിസ്റ്റര്‍ ചീഫ്മിനിസ്റ്റര്‍ പരാമര്‍ശം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷുഭിതനാക്കി. കേരളത്തിലെ ലഹരി ഉപയോഗവും അതുമൂലം അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതും സംബന്ധിച്ച് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നടന്നത്.…
