Cinema

12 വര്‍ഷങ്ങള്‍ക്കിപ്പുറം വിജയ് ചിത്രം ഒടിടിയില്‍, സ്ട്രീമിംഗ് ഹിറ്റാക്കി ആരാധകര്‍

ദളപതി വിജയ് നായകനായി വന്ന ചിത്രമായിരുന്നു തലൈവാ. 2013 ഓഗസ്റ്റ് ഒമ്പതിനായിരുന്നു റിലീസ്. തലൈവ ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലാൂടെയാണ് വിജയ് ചിത്രം ഒടിടിയില്‍ കാണാനാകുക.…