\’ഖുറേഷി\’ക്ക് മുന്‍പ് \’സ്റ്റീഫന്‍റെ\’ ഒരു വരവ് കൂടി! \’ലൂസിഫര്‍\’ റീ റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാളി സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെയാണ് എമ്പുരാന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. ഇപ്പോഴിതാ സിനിമാപ്രേമികളെ…
