ബാലൻ ഡി ഓർ: റാഫിഞ്ഞ അഞ്ചാം സ്ഥാനത്ത്, “ഇതൊരു തമാശയാണ്” – നെയ്മർ; പെഡ്രിയുടെ റാങ്കിംഗിൽ ഫെറാൻ ടോറസും ഞെട്ടി
പാരീസ്: ലോക ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായ ബാലൻ ഡി ഓർ 2025-ന്റെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ താരങ്ങൾക്കിടയിൽ പ്രതിഷേധം. ബാഴ്സലോണയുടെ ബ്രസീലിയൻ വിംഗർ…
