KeralaNews

ശക്തമായ ഇടിമിന്നല്‍; ഇടുക്കിയില്‍ വീട് തകര്‍ന്നു, തൊഴിലുറപ്പ് ജോലിക്കിടെ 7 സ്ത്രീകള്‍ക്ക് പരിക്ക്

ഇടുക്കിയില്‍ തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് 7 സ്ത്രീകള്‍ക്ക് പരിക്ക്. മുണ്ടക്കയം ടൗണിനു സമീപം കിച്ചന്‍ പാറയിലാണ് സംഭവം. പുതുപ്പറമ്പില്‍ ഷീന നജ്‌മോന്‍, മാമ്പറമ്പില്‍ അനിതമ്മ വിജയന്‍, ആഞ്ഞിലിമൂട്ടില്‍…