അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ഇനി വേണ്ട! യുഡിഎഫ് മുഖ്യമന്ത്രിയിൽ നിന്ന് ജനങ്ങളും അണികളും ആഗ്രഹിക്കുന്നത് NO COMPROMISE
തിരുവനന്തപുരം: കേരളത്തിൽ ഒരു ഭരണമാറ്റം പ്രതീക്ഷിച്ചിരിക്കുന്ന യുഡിഎഫ് അണികൾക്കും പൊതുജനങ്ങൾക്കും വരാനിരിക്കുന്ന മുഖ്യമന്ത്രിയോട് ഒരൊറ്റ കാര്യമേ പറയാനുള്ളൂ: “ഇനി ഒത്തുതീർപ്പുകളില്ല!” കഴിഞ്ഞ കാലങ്ങളിൽ കണ്ടുപരിചയിച്ച ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’…
