എന്തിനാണ് ‘മുള്ളന്‍കൊല്ലി’യ്ക്ക് തല വെച്ചത്? പറഞ്ഞുപറ്റിച്ചു; ഒരു കോടിയുടെ പ്രെമോഷന്‍ ഫ്രീയായി ചെയ്തു കൊടുത്തു; തുറന്നടിച്ച് അഖില്‍ മാരാര്‍
താന്‍ അഭിനയിച്ച ‘മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’ എന്ന സിനിമയുടെ അണിയറക്കാര്‍ക്കെതിരെ തുറന്നടിച്ച് അഖില്‍ മാരാര്‍. ചിത്രത്തിലെ നായകന്‍ അഭിഷേക് ശ്രീകുമാറാണ്. എന്നാല്‍ തന്നെ വച്ച് മാര്‍ക്കറ്റ് ചെയ്തതായിരുന്നു.…
