Cinema

വീട് എങ്ങനെ നോക്കി നടത്തുന്നു എന്നതാണ് പ്രധാനം, എനിക്കതാെരു കുറവായി തോന്നിയിട്ടില്ല\’; കാവ്യ മാധവൻ

മലയാള സിനിമയുടെ മുഖശ്രീയായിരുന്നു നടി കാവ്യ മാധവൻ. സ്വാഭാവിക സൗന്ദര്യം കൊണ്ട് വൻ ആരാധക വൃന്ദമുണ്ടാക്കിയ കാവ്യയോട് എന്നും പ്രത്യേക മമത പ്രേക്ഷകർക്കുണ്ട്. നെക്സ്റ്റ് ഡോർ ഗേൾ…

Cinema

60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ്, തമന്നയെയും കാജൽ അഗർവാളിനെയും പൊലീസ് ചോദ്യം ചെയ്യും

ചെന്നൈ: 60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത്…

Cinema

വടിവേലുവിനോട് മര്യാദയില്ലാതെ പെരുമാറി പ്രഭുദേവ വായില്‍ വിരലിട്ടു, മുടി പിടിച്ച് കുലുക്കി! വീഡിയോ വൈറല്‍

തമിഴ് സിനിമയില്‍ കോമേഡിയനായി വിപ്ലവം സൃഷ്ടിച്ച താരമാണ് വടിവേലു. സാധാരണക്കാരനായി കൂലിപ്പണി ചെയ്തിരുന്ന വടിവേലു സിനിമയിലേക്ക് എത്തിയതിന് ശേഷം വളരെ പെട്ടെന്നാണ് ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. അതുവരെ…

Cinema

\’ഖുറേഷി\’ക്ക് മുന്‍പ് \’സ്റ്റീഫന്‍റെ\’ ഒരു വരവ് കൂടി! \’ലൂസിഫര്‍\’ റീ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളി സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെയാണ് എമ്പുരാന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. ഇപ്പോഴിതാ സിനിമാപ്രേമികളെ…

നടൻ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ചലച്ചിത്ര താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളി ഹൈദരാബാദിൽ അറസ്റ്റിൽ. നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് അറസ്റ്റെന്നാണ്…

Cinema

ഞാനും അനിയത്തിയും തമ്മില്‍ 16 വയസ്സ് വ്യത്യാസമുണ്ട്, അനിയത്തിയെ മറച്ചുവയ്ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി രശ്മിക മന്ദാന

നാഷണല്‍ ക്രഷ് ആയി രശ്മിക മന്ദാന മാറിയത് വളരെ പെട്ടന്നാണ്. ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകവും തമിഴ് സിനിമാ ലോകവും കടന്ന് ബോളിവുഡില്‍ തിരക്കിലാണ് നടി. ചവ്വ…

News

മാർക്കോ\’ ഹിന്ദി പതിപ്പ് പ്രൈം വീഡിയോയിൽ

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് \’മാർക്കോ\’. നിലവിൽ ഒടിടിയിൽ സ്ട്രീമിം​ഗ് തുടരുകയാണ് ചിത്രം. സോണി ലിവ്വിനാണ്…

സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം\’; മാർക്കോയെ വിമർശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിനിമകളിലെ അക്രമരംഗങ്ങൾ കേരളത്തിലെ യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ…