ജനത്തിന് ആശ്വാസം, വില കുറയും: ജി എസ് ടി നികുതി നിരക്ക് മാറ്റം നാളെ മുതൽ
തിരുവനന്തപുരം: സെപ്റ്റംബർ 3-ന് ചേർന്ന 56-ാമത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലെ തീരുമാനമനുസരിച്ച്, ജി.എസ്.ടി. ബാധകമായ നിരവധി സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചു. ഈ…
