സർക്കാരും ഐ എ എസ് അസോസിയേഷനും അടിയോടടി! ഐ എ എസ് ഉദ്യോഗസ്ഥരെ തോന്നും പോലെ സ്ഥലം മാറ്റും; സർക്കാർ ഹൈക്കോടതിയിലേക്ക്
കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച സുപ്രീം കോടതി നിർദേശങ്ങളെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിലേക്ക്. സിവിൽ സർവീസ് ബോർഡിന്റെ (CSB) ശുപാർശയില്ലാതെ ഐഎഎസ് ഉദ്യോഗസ്ഥരെ…
