CinemaLiterature

വിഷുവും മലയാള സിനിമ ഗാനങ്ങളും

സംസ്കൃതത്തിലെ വിഷുവം എന്ന പദത്തിൽ നിന്നാണ് വിഷു എന്ന പദത്തിൻ്റെ തുടക്കം എന്ന് പറയപ്പെടുന്നു.വിഷു എന്നാൽ തുല്യം എന്നാണ് അർത്ഥമാക്കുന്നത്. സൗര കലണ്ടറിലെ ആദ്യ മാസമായ മേടം…