\’ഞങ്ങടെ നേരെ പോരിന് വന്നാല് ചവിട്ടിത്താഴ്ത്തും കട്ടായം\’; പി കെ ശശിക്കെതിരെ മണ്ണാര്ക്കാട് സിപിഐഎം പ്രകടനം
സിപിഐഎം മുതിര്ന്ന നേതാവും കെടിഡിസി ചെയര്മാനുമായ പി കെ ശശിക്കെതിരെ സിപിഐഎമ്മിന്റെ പ്രകടനം. മണ്ണാര്ക്കാട് നഗരത്തിലാണ് പ്രകടനം നടത്തിയത്. തങ്ങളുടെ നേരെ പോരിന് വന്നാല് ചവിട്ടിത്താഴ്ത്തും കട്ടായം…
