രഞ്ജിയില്‍ കേരളത്തിന്റെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി അസറുദ്ദീന്‍, പിന്നാലെ സല്‍മാന്‍ നിസാര്‍!
നാഗ്പൂര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി മുഹമ്മദ് അസറുദ്ദീന്‍. 10 മത്സരങ്ങളില്‍ നിന്നായി (12 ഇന്നിംഗ്‌സ്) 635…
