InternationalNews

ഹ​ജ്ജ് : തീർത്ഥാ​ട​ക​ർ​ക്ക്​ ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ വീ​ഴ്​​ച, നാ​ല്​ ​ക​മ്പ​നി​ക​ളെ സ​സ്​​പെ​ൻ​ഡ് ചെയ്തു

തീ​ർ​ത്ഥാ​ട​ക​ർ​ക്ക്​ താ​മ​സ​ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ നാ​ല്​ ഉം​റ സ​ർ​വി​സ്​ ക​മ്പ​നി​ക​ളെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ള്‍ വരുത്തുകയും തുടർച്ചയായി നി​യ​മ​ലം​ഘ​നം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ്…