ഫ്രീ ഹിറ്റ് കിട്ടിയിട്ടും ‘കയ്യും കെട്ടി’ കെ.എസ്.യു; എസ്.എഫ്.ഐയുടെ ഐശ്വര്യം!
കോഴിക്കോട്: ക്രിക്കറ്റിൽ ഒരു നോ ബോളിന് ശേഷം ലഭിക്കുന്ന ‘ഫ്രീ ഹിറ്റ്’ ബാറ്റ്‌സ്മാന് ലഭിക്കുന്ന സുവർണ്ണാവസരമാണ്. ഔട്ടാകുമെന്ന ഭയമില്ലാതെ പന്ത് അതിർത്തി കടത്താൻ ഏതൊരു താരവും ശ്രമിക്കുന്ന…
