Sports

ചാമ്പ്യൻസ് ട്രോഫി: ഒറ്റപ്പന്തുപോലും എറിയാതെ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മത്സരം ഉപേക്ഷിച്ചു 

റാവല്‍പിണ്ടി: ചാമ്പ്യൻസ് ട്രോഫിയിലെ ​ഗ്രൂപ് ബിയിൽ ദക്ഷണാഫ്രിക്ക-ഓസ്ട്രേലിയ മത്സരം മഴകാരണം ഉപേക്ഷിച്ചു. ഒരുപന്തുപോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. മണിക്കൂറുകൾ കാത്തിരുന്നതിന് ശേഷവും മത്സരം നടത്താൻ സാധിക്കില്ലെന്ന് കണ്ടതോടെയാണ് അമ്പയർമാർ…