ഉണ്ണിയെ വച്ച് ആരേലും സിനിമ ചെയ്യുമോ? ഉണ്ണിക്ക് മൂഡ് സ്വിങ്‌സ്\’; മറുപടിയുമായി നിര്‍മ്മാതാവ്
നടന്‍ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് നിര്‍മ്മാതാവ് സാം ജോര്‍ജ് എബ്രഹാം. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ ഗെറ്റ് സെറ്റ് ബേബിയുടെ കോ പ്രൊഡ്യൂസര്‍ ആണ്…
