ഗോവിന്ദച്ചാമിക്കായി വ്യാപക തെരച്ചിൽ: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കണ്ണൂർ ഡി ഐ ജിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും…
