Business

വിജ്ഞാന കേരളം

വിജ്ഞാന കേരളം – ജനകീയ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭകളുടെ നേതൃത്വത്തിൽ ഏറ്റെടുക്കുന്നതിന് മുനിസിപ്പൽ ചെയർപേഴ്സൺമാരുടെ യോഗം തീരുമാനിച്ചു. ഡി.ഡബ്ലു.എം.എസ് പോർട്ടലിൽ തൊഴിലന്വേഷകരെ രജിസ്റ്റർ ചെയ്യിക്കുന്നതിനും KKEM…

Cinema

സാഹസം സിനിമയിലെ കഥാപാത്രങ്ങൾ

ഫ്രണ്ട്‌റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച്ഹ്യൂമർആക്ഷൻ ത്രില്ലർ ജോണറിൽ , ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിൽ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും, ജനസമ്മിതിയും…

HealthNationalUncategorized

ആറ്റുകാല്‍ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെ വിപുലമായ സേവനങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുസജ്ജമായ മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ഉയര്‍ന്ന…

HealthLife Style

ഹൃദ്യത്തിലൂടെ 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

ശസ്ത്രക്രിയയ്ക്ക് ശേഷവും തുടര്‍ പരിചരണം ഉറപ്പാക്കുന്നു തിരുവനന്തപുരം: ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ…

Cinema

ഒരു വടക്കൻ തേരോട്ടം – ഫസ്റ്റ് ലുക്ക് പുറത്ത്.

റൊമാൻ്റിക്ക് മുഡിൽധ്യാൻ ശ്രീനിവാസനുംപതുമുഖ നായിക ദിൻലാ രാമകൃഷ്ണനും ……………………………………… തികച്ചും പ്രണയാർദ്രമായമൂഡിൽ പ്രിയതാരം ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൽന രാമകൃഷ്ണൻ്റേയും ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് ഒരു…

KeralaNews

മാര്‍ഗ്ഗദീപം വരുമാന പരിധി ഉയര്‍ത്തി; അപേക്ഷ മാര്‍ച്ച് 15 വരെ

തിരുവനന്തപുരം: സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ 8 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയായ മാര്‍ഗ്ഗദീപം പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള വരുമാന പരിധി രണ്ടര…

Health

കണ്ണിൻ്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം?

കണ്ണിന്റെ ആരോഗ്യവും പൊതുവായ ആരോഗ്യവും ചേർന്നു നിൽക്കുന്ന ഒന്നാണ്. ആരോഗ്യം മെച്ചപ്പെടുത്താനും നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ചില പോഷകങ്ങളും…

Health

പ്രമേഹ രോഗികൾക്ക് ഉത്തമമായ ഭക്ഷണങ്ങൾ.

►ബീൻസ്- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും ►ഇലക്കറികൾ- ധാരാളം പ്രോട്ടീൻ ശരീരത്തിലെത്തും ►അണ്ടിപ്പരിപ്പുകൾ- ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനത്തെ സഹായിക്കും ►ആപ്പിൾ- ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴവർഗം ►ഓട്സ്-…

CinemaLife Style

അർജുൻ അശോകൻ നായകനാകുന്ന – ചത്തപച്ച

റിങ് ഓഫ് റൗഡീസ്\”; പാൻ ഇന്ത്യൻ ചിത്രവുമായി റീൽ വേൾഡ് എന്റർടൈൻമെന്റ് ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ…