പാകിസ്താൻ ആതിഥ്യമര്യാദയുള്ള രാജ്യം, ഇവിടുത്തെ ആളുകൾ അത്ഭുതപ്പെടുത്തി: സ്റ്റീവ് സ്മിത്ത്
പാകിസ്താനികളുടെ ആതിഥ്യമര്യാദ അത്ഭുതകരമാണെന്നും ഇവിടുത്തെ ആളുകൾ വളരെ നല്ലവരാണെന്നും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ട്- ഓസ്ട്രേലിയ ഗ്രൂപ്പ് ബി പോരാട്ടത്തിന് മുമ്പുള്ള വാർത്താ…








