കെ.സിയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിക്കുന്നത് കുഴൽ നാടൻ ഉൾപ്പെട്ട 5 അംഗ സംഘം; മന്ത്രിമാരുടെ ലിസ്‌റ്റും തയ്യാർ! ധനമന്ത്രി കുഴൽ നാടൻ, റവന്യു, ദേവസ്വം പഴകുളം, തദ്ദേശം, എക്സൈസ് ലിജു, മറ്റ് മന്ത്രിമാർ ഇങ്ങനെ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങളുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡൽഹിയിൽ നിന്നും പറന്നിറങ്ങി കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിച്ചെടുക്കാനുള്ള കെ.സിയുടെ നീക്കങ്ങൾക്ക് സംസ്ഥാനത്ത്…
