അം അഃ – 60 നാൾ പിന്നിടുമ്പോൾ ഛായാഗ്രഹകൻ അനീഷ് ലാൽ സംസാരിക്കുന്നു
കുടുംബ പ്രേഷകരുടെ കണ്ണും മനസ്സും നിറച്ച് \’അം അഃ\’ 60 നാൾ പിന്നിടുമ്പോൾ ഇടുക്കിയുടെ മനോഹാരിതയിലേക്കും കഥയുടെ ആത്മസംഘർഷങ്ങളിലേക്കും നമ്മെ കൊണ്ടുപോയ ഛായാഗ്രഹകൻ അനീഷ് ലാൽ കേരളശബ്ദത്തോട്…