KeralaNewsPolitics

മുഖ്യമന്ത്രിയാകാൻ ആർത്തിപിടിച്ച നീക്കവുമായി കെ.സി; വിശ്വസ്ത ദീപ്തി മേരി വർഗീസിനെ KPCC പ്രസിഡന്റാക്കാൻ ചരടുവലി! ‘കെ.സി – ദീപ്തി’ കോമ്പോ വരുമോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഗ്രൂപ്പ് സമവാക്യങ്ങൾക്കും അധികാര കൈമാറ്റങ്ങൾക്കും വഴിമരുന്നിട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വൻ നീക്കങ്ങൾ. സംസ്ഥാന ഭരണത്തിന്റെ അമരക്കാരനാകാൻ ആർത്തിപൂണ്ട…