KeralaNewsPolitics

പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി, അറസ്റ്റ് ഏത് നിമിഷവും; കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

കോഴിക്കോട് : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ നിർണായക വഴിത്തിരിവ്. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ, ദിവസങ്ങളായി ഒളിവിൽ…

NewsPolitics

വർക്കിംഗ് പ്രസിഡണ്ടുമാർ കോൺഗ്രസ് പാർട്ടിയുടെ കാലൻമാരോ? പാരവെപ്പുകാരെ ഒഴിവാക്കി പുനസംഘടനയുമായി സണ്ണി ജോസഫ് മുന്നോട്ട്

കോഴിക്കോട്: കെ.പി. സി.സി പുനസംഘടനയുമായി സണ്ണി ജോസഫ് മുന്നോട്ട്. പുനസംഘടനക്ക് പാര വയ്ക്കുന്ന വർക്കിംഗ് പ്രസിഡണ്ടുമാരെ ഒഴിവാക്കിയാണ് സണ്ണി ജോസഫിൻ്റെ ചർച്ച. മുതിർന്ന നേതാക്കളായ കെ.സി. വേണുഗോപാൽ,…

NewsPolitics

സെക്രട്ടറിക്ക് പകരം കോ ഓർഡിനേറ്റർ! വിഷ്ണുവിൻ്റെ നിർദ്ദേശം തള്ളി സണ്ണി ; പുനസംഘടന അട്ടിമറിക്കാൻ വർക്കിംഗ് പ്രസിഡണ്ടുമാർ, വാഴയല്ലെന്ന് തെളിയിക്കാൻ സണ്ണിയും

കോഴിക്കോട്: കെ.പി. സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് വാഴയോ? സണ്ണി ജോസഫിനെ അടുത്തിടെ വാഴ എന്ന് രാഷ്ട്രിയ നിരീക്ഷകൻ അഡ്വ. ജയശങ്കർ വിശേഷിപ്പിച്ചിരുന്നു. ഏഷ്യാനൈറ്റ് ന്യൂസ് അവറിലായിരുന്നു…

NewsPolitics

തോൽവി ഭയന്ന് ഒളിച്ചോടി പി.സി. വിഷ്ണുനാഥ്; ചുമതല കെ. മുരളീധരനെ ഏൽപ്പിച്ച് പാർട്ടി

തിരുവനന്തപുരം: നിർണായകമായ തദ്ദേശ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒളിച്ചോടി കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്. കോൺഗ്രസിന്റെ മുൻനിര നേതാവായി സ്വയം വിലയിരുത്തി പാർട്ടിക്കുള്ളിൽ നീക്കങ്ങൾ നടത്തുന്ന…

KeralaNews

രാഹുലിനെ തിരിച്ചെത്തിച്ച് പാർട്ടി പിടിക്കാൻ വിഷ്ണുനാഥ്! ലക്ഷ്യം പലത്, മാർഗ്ഗം കുത്തിതിരിപ്പ്

തിരുവനന്തപുരം: പൊതുമധ്യത്തിൽ നിന്നും മറഞ്ഞിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ലൈംഗിക ആരോപണത്തിൽപ്പെട്ടതോടെ ജനങ്ങളിൽ നിന്നും ഒളിച്ചോടി കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ഗൊറില്ലാ യുദ്ധത്തിലാണ് ടിയാൻ. ഈ രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം…

KeralaNews

രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരാനാവുന്ന തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. അതേ സമയം മുഖം രക്ഷിക്കാന്‍ പേരിന് സസ്‌പെന്‍ഷന്‍ നീക്കത്തിനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും…

KeralaNews

കെ പി സി സി പുനഃസംഘടന വൈകും; ഓണത്തിന് ശേഷം നടത്താൻ തീരുമാനം

കെ.പി.സി.സി പുനഃസംഘടന വൈകും. ഓണത്തിന് ശേഷം പുനഃസംഘടന നടത്താനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇതിൽ നിന്ന് ശ്രദ്ധമാറ്റേണ്ടെന്ന ധാരണയിലാണ് പുനഃസംഘടന നീട്ടിയത്. സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് തദ്ദേശ…

KeralaNews

അജിത് കുമാറിന് ക്ലീന്‍ ചിറ്റ് ; മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതെന്ന് തെളിഞ്ഞു ; സണ്ണി ജോസഫ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി അജിത് കുമാറിന് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡണ്ട്…

KeralaNews

പാലോട് രവിയുടെ രാജി KPCC നേതൃത്വത്തിൻ്റെ ആവശ്യപ്രകാരം; രാജി വെച്ചില്ലെങ്കിൽ നടപടിയെടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി

പാലോട് രവിയുടെ രാജി കെപിസിസി നേതൃത്വത്തിൻ്റെ ആവശ്യപ്രകാരം. രാജി വെച്ചില്ലെങ്കിൽ നടപടിയെടുക്കേണ്ടി വരുമെന്ന് നേതൃത്വം മുന്നറിയിപ്പു നൽകി. ഇതേത്തുടർന്ന് പാലോട് രവി രാജിക്കത്ത് നൽകുകയായിരുന്നു. കെ.പി.സി.സി അധ്യക്ഷൻ…

KeralaNews

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ (94) അന്തരിച്ചു. കെപിസിസി മുന്‍ പ്രസിഡന്റും ചാത്തന്നൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കെ…