മഹാനായ ശ്രീ വെള്ളാപ്പള്ളി നടേശന് വർക്കലയുടെ സ്നേഹാദരം: ശിവഗിരി യൂണിയൻ മന്ദിരത്തിന് പേരിട്ടു – ‘ശ്രീ വെള്ളാപ്പള്ളി നടേശൻ നവതി മന്ദിരം’
വർക്കല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന് വർക്കലയുടെ ആദരം. സംഘടനയുടെ അമരത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനോടുള്ള ആദരസൂചകമായി എസ്എൻഡിപി യോഗം…
