കെ.സി. വേണുഗോപാൽ ‘മഹാൻ’; ഹൈക്കമാൻഡ് വെട്ടി! ഡോക്യുമെന്ററിക്ക് അപ്രതീക്ഷിത വിലക്ക്
തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ ജീവിതവും രാഷ്ട്രീയവും പ്രമേയമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ കർശന വിലക്ക്. കേരളത്തിലെ മുഖ്യമന്ത്രിപദം ലക്ഷ്യം വെച്ചുള്ള പിആർ…
